അബ്രഹാം പുറത്ത് വിട്ട പോസ്റ്ററുകളില്‍ ചില കാര്യങ്ങളുണ്ട് | filmibeat Malayalam

2018-05-29 554

Mammootty's Abrahaminte Santhathikal steals all the thunder, Just with the posters alone!
ഈദിന് മുന്നോടിയായി മമ്മൂട്ടിയുടെ അബ്രഹാമിന്റെ സന്തതികള്‍ തിയറ്ററുകളിലേക്ക് എത്തുകയാണ്. 100 കോടിയോ ബജറ്റോ തള്ളുകളോ ഇല്ലെങ്കിലും സിനിമ പണം വാരിക്കൂട്ടുന്നൊരു ചിത്രമായിരിക്കുമെന്ന് നിര്‍മാതാവ് വ്യക്തമാക്കിയിരുന്നു. അതിനാല്‍ മമ്മൂട്ടി ആരാധകര്‍ വലിയ പ്രതീക്ഷ നല്‍കിയാണ് അബ്രഹാമിന് വേണ്ടി കാത്തിരിക്കുന്നത്.
#Mammootty